obit-photo

നന്തിക്കര: പുതുപ്പുര പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ ഗൗരിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധ, പരേതനായ ലോഹിതാക്ഷൻ, ദിവാകരൻ, ഗിരിജ, മുരളി. മരുമക്കൾ: മാധവൻ, പരേതയായ സുലോചന, പ്രഭാകരൻ, ശകുന്തള, സുബി.