കയ്പമംഗലം: പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിന് തെക്കു വശം തട്ടാഞ്ചേരി വിജയൻ നായർ (80) നിര്യാതനായി. ദീർഘകാലം പെരിഞ്ഞനം മേഖലയിൽ പത്ര ഏജന്റായിരുന്നു. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ഹരീഷ്‌കുമാർ, മധു. സംസ്‌കാരം നടത്തി.