കയ്പമംഗലം: കയ്പമംഗലം മാടാനിക്കുളം കോഴിപ്പറമ്പിൽ രാമചന്ദ്രൻ മകൻ ശ്രീകുമാർ (50) നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: രോഷ്‌നി (അദ്ധ്യാപിക ചാമക്കാല ഹൈസ്‌കൂൾ). മക്കൾ: ശ്രീലക്ഷ്മി, ആദിത്യൻ. സഹോദരിമാർ: ലിനി രാജേശ്വരൻ (അദ്ധ്യാപിക പാടൂർ ഹയർ സെക്കൻഡറി സ്‌കൂൾ), ശ്രീലേഖ രാജീവ്. സംസ്‌കാരം നടത്തി.