വാടാനപ്പിള്ളി : തൃത്തല്ലൂർ വെസ്റ്റ് പരേതനായ കരീപ്പാടത്ത് ഷൺമാധുരൻ ഭാര്യ ലീല (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അജയൻ, സുജയൻ, വിപിൻ. മരുമക്കൾ : റിന്നി, മിനി, ഷിനി.