വെള്ളാങ്ങല്ലൂർ: പുത്തൻചിറ ഉല്ലാസ് നഗർ കണിച്ചായിൽ വീട്ടിൽ നാരായണൻ (88) നിര്യതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: സിദ്ധാർത്ഥൻ, വിജയ, കോമളവല്ലി, പ്രകാശൻ. മരുമക്കൾ: ബീന, അരവിന്ദാക്ഷൻ, ജോഷി, രമ്യ. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.