dakshayini
ദാക്ഷായനി

മാള: കോൾക്കുന്ന് തൊഴുത്തുങ്ങൽ വേലായുധൻ ഭാര്യ ദാക്ഷായനി (95) നിര്യാതയായി. മക്കൾ: പരേതനായ വിലോചനൻ, രമണി, വിലാസിനി, ലോഹിതാക്ഷൻ, മനോഹരൻ, ലളിത, ഷീല. മരുമക്കൾ: ജാനകി, ബാലകൃഷ്ണൻ, ബാലകൃഷ്ണൻ, ഗിരിജ, സുധ, പരേതരായ രാജൻ, സുബ്രഹ്മണ്യൻ.