എടമുട്ടം: കാക്കനാട്ട് രാധാക്യഷ്ണൻ ഭാര്യ ഷീന (59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണനുണ്ണി, വേണുഗോപാൽ, അജിത്ത്കുമാർ. മരുമക്കൾ: ബിന്ദുകല, സിഷ, അഖില.