എടമുട്ടം: കോഴിപ്പറമ്പിൽ ആണ്ടി മകൻ സത്യപാലൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സുനിൽ, ഷാജു (അശ്വിനി ലാബ്, എടമുട്ടം), മധു കെ.എസ് (ജില്ലാ ജഡ്ജി മണ്ണാർക്കാട്), നിർമ്മല, ഹേമലത. മരുമക്കൾ: അജയ്കുമാർ (മസ്‌കറ്റ്), ഉണ്ണിക്കൃഷ്ണൻ, ധന്യ, ഷീബ, ഡോ. രശ്മി (അസി. പ്രൊഫസർ, മെഡിക്കൽ കോളേജ് തൃശൂർ).