ponnikutty
പൊന്നിക്കുട്ടി

കയ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ക്ഷേത്രത്തിനു പടിഞ്ഞാറു വശം താമസിക്കുന്ന പാറയിൽ പരേതനായ നാരായണൻ ഭാര്യ പൊന്നിക്കുട്ടി (98) നിര്യാതയായി. മക്കൾ: ശിവരാമൻ, കൈരളി, അമൃത. മരുമക്കൾ: കോമളവല്ലി, പ്രഭാകരൻ, അജയൻ. സംസ്‌കാരം നടത്തി.