death
ജോയി

താഴേക്കാട്: ചാതേലി അഗസ്തി മകൻ ജോയി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് താഴേക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ നടക്കും. അവിവാഹിതനാണ്. സഹോദരങ്ങൾ: മേരി വർഗീസ്, പോൾ.