ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെക്കുഭാഗം താമസിക്കുന്ന രാമി പ്രഭാകരൻ(76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീബ, ഷൈലൻ, ഷീജ, ഷിജിത്ത്. മരുമക്കൾ: ഷണ്മുഖൻ, നിഷ, പരേതനായ തമ്പി, ബിബിന. സംസ്‌കാരം നടത്തി.