charamam-gopalakrishnan
ഗോപാലകൃഷ്ണൻ

തൃപ്രയാർ: നാട്ടിക പഴയ ട്രിക്കോട്ട് മില്ലിനു പടിഞ്ഞാറു വശം താമസിക്കുന്ന ആലക്കൽ പരേതനായ ദാമോദരൻ മകൻ ഗോപാലകൃഷ്ണൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ജീവൻ അഗ്രോഫാം ഉടമയാണ്. ഭാര്യ: കുസുമം. മകൻ: ജീവൻ.