obit-photo
അപ്പു

മണ്ണംപേട്ട: പൂക്കോട് തൊട്ടിപറമ്പിൽ അപ്പു (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കല്യാണി. മക്കൾ: ശശീധരൻ, വിജയൻ. മരുമക്കൾ: ധന്യ, രജനി.