obt-hoto
ഗീത

മണ്ണംപേട്ട: വടക്കേടത്ത് അശോകന്റെ ഭാര്യ ഗീത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹിമ, മഞ്ജു, അഖിൽ. മരുമക്കൾ: അമ്പാടി, മണികണ്ഠൻ.