ചാലക്കുടി: നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ 11 പേർക്കാണ് രോഗം. കോടശേരി, മേലൂർ പഞ്ചയത്തുകളിൽ രണ്ടു വീതവും കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിൽ ഓരോ പോസിറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.