വെള്ളാങ്ങല്ലൂർ: വള്ളിവട്ടം ചിരട്ടകുന്ന് പരേതനായ കരിച്ചിലൻ അപ്പു മകൻ കുഞ്ഞിപേങ്ങൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: വത്സരാജ് (കെ.എസ്.ഇ.ബി), ശൈലജ, വിജയ. മരുമക്കൾ: ലിസ, ശിവദാസൻ (കേരളകൗമുദി ഏജന്റ്), ഷാജൻ. സംസ്‌കാരം നടത്തി.