obit-photo

മുപ്ലിയം: അമ്പലത്തറ മാണിയുടെ മകൻ മോഹനൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: അനുശ്രീ, അഭയ് കൃഷ്ണ. മരുമകൻ: നിധിൻ.