മറ്റത്തൂർ: ചെട്ടിച്ചാൽ പനോക്കി ശങ്കരൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്ക. മക്കൾ: ശശിധരൻ, സത്യഭാമ, ഷൈല, ഹേമ. മരുമക്കൾ: ഷൈലജ, ദേവദാസൻ, വേലായുധൻ, ശശികുമാർ.