ചാവക്കാട്: ഇരട്ടപ്പുഴയിൽ താമസിക്കുന്ന മൂക്കൻ അയ്യപ്പൻ (66) നിര്യാതനായി. ഭാര്യ: മൂക്കൻ കാഞ്ചന (മുൻ കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റും, നിലവിലെ കടപ്പുറം പഞ്ചായത്ത് അംഗവും, കടപ്പുറം ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്). മക്കൾ: കവിത, സബിത, കപിൽദാസ്. മരുമക്കൾ: സൗമകുമാർ, കണ്ണൻ. സംസ്കാരം നടത്തി.