നോർത്ത് ചാലക്കുടി: പരേതനായ ചിറയത്ത് പായമ്മൽ ലോനപ്പൻ ഭാര്യ അന്നംകുട്ടി (94) നിര്യാതയായി. പോട്ട മേല്ലേ പുറം കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ലില്ലി, പരേതയായ മേരി, പോൾ, വിൽസൺ, ജോർജ്, ജെസി, ജോസ്, വിൻസി. മരുമക്കൾ: ജോസ്, ലൂസി, ലില്ലി, ബേബി, പോൾ, ഷൈനി, പരേതരായ ഔസേഫ്, വിൽസൻ.