മണ്ണംപേട്ട: പാണ്ടാരി ഔസേഫിന്റെ മകൻ റപ്പായി (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജോഷി. മക്കൾ: ഹിമ, ഹിജ, ഹിന്റോ. മരുമക്കൾ: ലിന്റോ, ടെറ്റ്മി.