obit-photo

ചെങ്ങാലൂർ: വളഞ്ഞുപാടം അരണക്കൽ പരേതനായ സുബ്രമണ്യന്റെ ഭാര്യ തങ്ക (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: മണി, സുജാത, ദാസൻ, ഹരി.