obit-photo

മണ്ണംപ്പേട്ട: പനംകൂടൻ ചാക്കോയുടെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മകൾ: ബേബി. മരുമകൻ: ജോണി.