കയ്പമംഗലം: പുതിയകാവ് മുളംപറമ്പിൽ പരേതനായ കുഞ്ഞിമൊയ്തീൻ ഭാര്യ കൊച്ചുഖദീജ (75) നിര്യാതയായി. മക്കൾ : നാസർ, അബ്ദുൽ കരീം, സഫറുദ്ദീൻ, സിദ്ദീക്ക്, ജമീല, ഷമീറ. മരുമക്കൾ: വാഹിദ, സുനിത, സിമിത, ഷിബില, കുഞ്ഞുമുഹമ്മദ്, മുഹമ്മദ്. കബറടക്കം ഇന്ന് രാവിലെ 9ന് പുതിയകാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.