death

പടിഞ്ഞാറെ ചാലക്കുടി : മഞ്ഞളി ഔസേപ്പ് ജോർജ്ജ് (72 ) നിര്യാതനായി. സംസ്കാരം ടെക്‌സാസിൽ (യു.എസ്.എ). ഭാര്യ : റോസിലി ജോർജ്ജ്. മക്കൾ: ബിന്ദു, ബിജു, ബിനോയ്. മരുമക്കൾ: ഷെബി, അപ്സര, ടിൻസി.