വാടാനപ്പിള്ളി : തൃത്തല്ലൂർ ആശുപത്രിക്ക് കിഴക്ക് എംഗൽസ് നഗറിൽ താമസിക്കുന്ന പരേതനായ വല്ലശ്ശേരി ബാലൻ മകൻ ചന്ദ്രൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ചൊവ്വ രാവിലെ 9.30 ന് വടൂക്കര ശ്മശാനത്തിൽ നടക്കും. ഭാര്യ : ശകുന്തള. സഹോദരങ്ങൾ : സുനന്ദ, രമ, സുനിൽകുമാർ.