sachinandhan-75

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സൗഹൃദ നഗർ -100ൽ വലിയഴികത്ത് വിളയിൽ സച്ചിദാനന്ദൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിൽ, സുജാത. മരുമക്കൾ: സ്മിത, രമേശൻ.