ചിരട്ടക്കോണം: തലച്ചിറ പള്ളിതെക്കേതിൽ അബ്ദുൽ അസീസ് (76) നിര്യാതനായി. ഭാര്യ: കാസിംബീവി. മക്കൾ: സുനിതബീവി, ഷീജ, ഹരിസ്, അംജത് ഖാൻ, ബൈജു, ഷൈജു. മരുമക്കൾ: ഷരീഫ്, സജീർ, ജസീന, ഗ്രീഷ്മ, സുബഹാന, ഷെർന.