കാലടി: തോട്ടകം പാലാട്ടി പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മക്കൾ: തോമസ്, ലീലാമ്മ, സലോമി, വർഗീസ്. മരുമക്കൾ: ഏല്യാമ്മ, ജോസഫ്, ഡെന്നി, മേഴ്‌സി.