കൊല്ലം: കിളികൊല്ലൂർ ഇലവന്തിക്കുളം കൈരളി നഗർ-74 സാരള്യയത്തിൽ എം.എൻ. ഗോപിനാഥൻ (86) നിര്യാതനായി. ഭാര്യ: ഡോ. പി. സരളാദേവി. മക്കൾ: ജി.എസ്. രാഹുൽ (യു.എ.ഇ), ജി.എസ്. റോയി, ജി.എസ്. രശ്മി (യു.എസ്.എ). മരുമക്കൾ: രാജി പൊന്നൻ, ആനന്ദ്.