ഓയൂർ: മരുതമൺപള്ളി പള്ളിമേലതിൽ പരേതനായ സി.ഒ. മാത്യുവിന്റെ മകൻ ജോൺകുട്ടി മാത്യു (53) നിര്യാതനായി. മാതാവ്: തങ്കമ്മ മാത്യു. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: ജോബിൻ, ജിബിൻ. മരുമകൾ: മെലീറ്റ.