കൊല്ലം: ഉളിയക്കോവിൽ നിത്യപ്രഭാ നഗർ-118 ജയാ എൻജിനിയറിംഗ് വർക്ക് ഷോപ്പിൽ കെ. ജഗൻദാസ് (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സന്തോഷ് ജയൻ, മനീഷ് ജയൻ, സമസ്യ. മരുമക്കൾ: രമ്യ സന്തോഷ്, രമ്യ മനീഷ്, ബൈജു. സഞ്ചയനം 4ന് രാവിലെ 8ന്.