മുളവന: മുല്ലശേരിൽ മേലതിൽ വീട്ടിൽ എൻ. മണി (റിട്ട. അലിൻഡ് ജീവനക്കാരൻ-68) നിര്യാതനായി. സി.പി.ഐ മുളവന ബ്രാഞ്ച് സെക്രട്ടറിയായും മുളവന ജെ.എം.വൈ.എം.എ ലൈബ്രറി ലൈബ്രേറിയനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: മനോജ്, മൻജോഗ്, മഞ്ചേഷ്. മരുമകൾ: ബിന്ദു.