വൈപ്പിൻ: ചെറായി മനയത്തുകാട് അരയത്തിക്കടവ് പ്ലാക്കപ്പറമ്പിൽ മോഹനന്റെ മകൻ സാബു (37) നിര്യാതനായി. ഭാര്യ : ശ്യാമിലി. മക്കൾ: നിവേദ്. യദുദേവ്.