അങ്കമാലി : പീച്ചാനിക്കാട് കൂരൻ കല്ലൂക്കാരൻ പരേതനായ ദേവസിയുടെ ഭാര്യ റീത്ത (73) നിര്യാതയായി. കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ആയിരൂർ ചിറയ്ക്കൽ മണവാളൻ കുടുംബാംഗമാണ്. മക്കൾ : ഷാജു, ഫാ. സാബു കല്ലൂക്കാരൻ(പാട്‌ന രൂപത , ഷാജി, ഷീജ. മരുമക്കൾ: ഷേർളി, ബേബി, മാർട്ടിൻ.