ചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ ലളിതഭവനിൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ദേവകിഅമ്മ (92) നിര്യാതയായി. മക്കൾ: ലളിതാഭായി അമ്മ, വത്സലാമ്മ, അംബികാമ്മ, തുളസീധരക്കുറുപ്പ്, പരേതനായ സുദർശനകുറുപ്പ്. സഞ്ചയനം 3ന് രാവിലെ 7.30ന്.