mariyamma-80

പു​ത്തൂർ: ച​രു​വി​ള മേ​ലേ​തിൽ പ​രേ​ത​നാ​യ ശ​മു​വേ​ലി​ന്റെ ഭാ​ര്യ മ​റി​യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം മാ​ധ​വശേ​രി സെന്റ് തേ​വേ​ദോ​റോ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ നടത്തി. മ​ക്കൾ: ബാ​ബു, വ​ത്സ​മ്മ, രാ​ജു (മ​സ്​ക​റ്റ്). മ​രു​മ​ക്കൾ: മി​നി, പ​രേ​ത​നാ​യ ബാ​ബു, ജി​ജി.