കരുനാഗപ്പള്ളി: ആലപ്പാട് പണ്ടകശാലയിൽ പരേതനായ തൈമൂട്ടിൽ കുഞ്ഞുപിള്ളയുടെ മകൻ ധനരാജൻ (75) നിര്യാതനായി. ഭാര്യ: മുത്തുലക്ഷ്മി. മകൾ: അംബുജം, സ്നേഹ, സുബ്രഹ്മണ്യൻ. മരുമക്കൾ: സുന്ദരൻ, ഉണ്ണി, രേഷ്മ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 8.30ന്.