കടയ്ക്കാവൂർ: വക്കം വെളിവിളാകത്ത് മോഹനവിലാസത്തിൽ (ആറ്റൂർവീട്)പരേതനായ മുത്തുസ്വാമിയുടെ ഭാര്യ തങ്കമ്മ(88)നിര്യാതയായി.മക്കൾ: പരേതനായ മോഹനൻ, സുന്ദരൻ, പുഷ്പമണി, ചന്ദ്രമോഹൻ. മരുമക്കൾ: മോഹനൻ, ജിക്കി, പരേതയായ ഗീത. സഞ്ചയനം 3ന് രാവിലെ 9ന്.