ആറ്റിങ്ങൽ: ബി.എച്ച്.എസിന് സമീപം നവാസ് മൻസിലിൽ പരേതനായ മുഹമ്മദ് മൊയ്‌തീന്റെ (ഐ.ടി.ഐ) ഭാര്യ കെ. ആരിഫാ ബീവി (77) നിര്യാതയായി. മക്കൾ: ഷാനവാസ്, ഷാനഹാസ്, ഷാനിഹാസ്, നജിമുനിസ, നമിമുനിസ.