kunjukrishnan

വെള്ളനാട്: കിടങ്ങുമ്മൽ രാജീവ് ഭവനിൽ കുഞ്ഞുകൃഷ്ണപിള്ള(75) നിര്യാതനായി.മക്കൾ:വസന്തകുമാരി,ബിന്ദുകുമാരി,മണികണ്ഠൻ. മരുമക്കൾ:മുരളീധരൻ,സുനിൽകുമാർ,ദീപകുമാരി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.