(തിരുവനന്തപുരം : ജഗതി കൊച്ചാർ റോഡ് ശ്രീലയത്തിൽ റിട്ട. വി. എസ്. എസ്. സി എൻജിനിയർ കെ. എൻ. ശ്രീകുമാറിന്റെയും എം. എസ്. ജയശ്രീയുടെയും മകൻ സുനീത് എസ് .കെ (46,ടെക്നിക്കൽ ഡയറക്ടർ, ബ്രൗൺ ബാഗ് ഫിലിംസ്,ഡബ്ലിൻ സ്മിത്ത് ഫീൽഡ് )അയർലൻഡിലെ ഡബ്ലിനിൽ ഹൃദയാഘാതത്താൽ നിര്യാതനായി. ഭാര്യ പ്രീതി സുനീത് .മക്കൾ: ശ്രീക്കുട്ടി , ഇഷാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനനുസരിച്ച് അനന്തര കർമ്മങ്ങൾ നടത്തും.