syamala

കാട്ടാക്കട:മണ്ഡപത്തിൻകടവ് മൂഴിയിൽ ശാരംഗീവരത്തിൽ ശ്യാമള(68)നിര്യാതയായി.ഭർത്താവ്:എസ്.ജയകുമാർ.മക്കൾ:അതുൽ ജയൻ,ചൈത്ര ജയൻ.മരുമക്കൾ:റെജി,സതീഷ്.സഞ്ചയനം:ഇന്ന് രാവിലെ 9ന്.