photo

പാലോട്: നന്ദിയോട് ആലംപാറ എം.പി.എസ്.നിവാസിൽ ആർ.മോഹനൻ (62) നിര്യാതനായി.ശോഭനയാണ് ഭാര്യ.

മക്കൾ: സോണിമാ മോഹൻ,തൃഷ്ണിമാ മോഹൻ.മരുമകൻ: അനൂജ്.

സഞ്ചയനം: വ്യാഴം രാവിലെ 9 ന്