കല്ലമ്പലം: പള്ളിയ്ക്കൽ മൂതല മേലതിൽ വീട്ടിൽ വാസുദേവൻ പിള്ള (84) നിര്യാതനായി. ഭാര്യ: ഈശ്വരി അമ്മ. മക്കൾ: രജനി, രേഷ്മ, രാജേഷ്. മരുമക്കൾ: പ്രകാശ്, ബാബു, ഉമ.
ഫോട്ടോ: വാസുദേവൻ പിള്ള