കല്ലമ്പലം : ചേന്നൻകോട് ഖാദി റോഡ് ഐശ്വര്യയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ഭാസുരാംഗി എ.ബി(88) നിര്യാതയായി. മക്കൾ: മോഹൻദാസ്, ആത്മരാജൻ, അംബിക, ഗീത, പ്രമീള, മഞ്ജു, കല. മരുമക്കൾ: ഗീത, വേണുഗോപാൽ, പ്രഫുല്ലചന്ദ്രൻ (എസ്.സി.ബി ഒറ്റൂർ മുൻ സെക്രട്ടറി), പരേതനായ വിജയചന്ദ്രൻ, വിജയകുമാർ, പ്രസാദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

ജൂബി

കല്ലമ്പലം : മണമ്പൂർ ശങ്കരൻമുക്ക് പടിഞ്ഞാറേക്കുഴി വിളവീട്ടിൽ ചന്ദ്രന്റെ മകളും പരേതനായ ബാബുവിന്റെ ഭാര്യയുമായ ജൂബി (42) നിര്യാതയായി. മക്കൾ: ആദിത്ത്, അഭിഷേക്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.

സരസമ്മ

നടുക്കാട് : സ്വപ്നാലയത്തിൽ വിക്രമൻ നായരുടെ ഭാര്യ സരസമ്മ (67) നിര്യാതയായി. മക്കൾ: സ്വപ്നലത (സൗദി), സുമലത. മരുമക്കൾ: പരേതനായ രതീഷ്, പരേതനായ ജഗദീഷ്. സംസ്കാരം : 4ന് ഉച്ചയ്ക്ക് 2ന്. പ്രാർത്ഥന : 8ന് 12ന്.

നസീർ ഷംസുദീൻ

വർക്കല : നടയറ നസ്‌നാ മൻസി​ലി​ൽ ഷംസുദ്ദീന്റെയും പരേതയായ നദീറയുടെയും മകൻ

നസീർ ഷംസുദീൻ (55) നിര്യാതനായി. ഭാര്യ: നിസമാ. മക്കൾ: അസ്‌‌ലം, നസ്‌‌ന. മരുമകൻ: നവാസ്.