നെയ്യാറ്റിൻകര: പെരുങ്കടവിള അയിരൂർ പായിത്തലയിൽ വി.വിജയധരൻ (82) നിര്യാതനായി. ആയയിൽ കരിയിലകുളങ്ങര ഭഗവതീ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ കൗൺസിലർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി, നെയ്യാറ്റിൻകര ലയൻസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.കെ.പൊന്നമ്മ.മക്കൾ: വിപിൻ വിജയൻ ,വീണാ വിജയൻ, വിനീതാവിജയൻ. മരുമക്കൾ: ഷിബിൻ വിനാഥ്, അനിൽകുമാർ.എസ്.എസ്, അഡ്വ.ജയചന്ദ്രൻ.സംസ്കാരം ഇന്ന് രാവിലെ 10ന്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.