obitury

നെടുമങ്ങാട് : ചെല്ലാംകോട് പറങ്കിമാംവിള വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ രമാദേവി (62) നിര്യാതയായി. മക്കൾ : രതീദേവി, പരേതനായ രഞ്ജിത്, രശ്മിദേവി,രതീഷ്. മരുമക്കൾ : ഗോപകുമാർ, മഞ്ജുഷ, അജയകുമാർ. സഞ്ചയനം 5 ന് (വ്യാഴം) രാവിലെ 9 ന്.