നെടുമങ്ങാട് : മൂന്നാനക്കുഴി കോട്ടവരമ്പ് തടത്തരികത്ത് വീട്ടിൽ ജി.രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ : ശ്യാമള. മക്കൾ : ഷിബു,ബിജു. മരുമക്കൾ : സിനി, രമ്യ.സഞ്ചയനം വ്യാഴാഴ്ച.