വെള്ളറട: പനച്ചമൂട് വേങ്കോട് വടക്കിൻകര വീട്ടിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ അമ്മുക്കുട്ടി ( 76) നിര്യാതയായി. മക്കൾ: അജയൻ, വിജയൻ .മരുമക്കൾ: കല, വിനീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.